കേരളത്തിലെ അധ്യാപകർക്കായി ഒരുക്കിയ AI for teachers ഓൺലൈൻ കോഴ്സ്. Lesson plan, question paper, worksheet, parent message, Creatives, Presentations — എല്ലാം മിനിറ്റുകൾക്കുള്ളിൽ. നിങ്ങളുടെ സ്വന്തം Google account-ൽ 6 personal AI Assistant. മലയാളം + English.
നമ്മുടെ അധ്യാപകരിൽ നിന്നുള്ള voice reviews — കേൾക്കൂ 🔊
Lesson plan ഉണ്ടാക്കാൻ മണിക്കൂറുകൾ എടുത്തിരുന്നത് ഇപ്പോൾ മിനിറ്റുകൾ മതി. AI Assistants ശരിക്കും ജീവിതം എളുപ്പമാക്കി.
— Sajitha K.മലയാളത്തിൽ തന്നെ പഠിപ്പിച്ചത് കൊണ്ട് ഒരു step-ഉം miss ആയില്ല. Question paper Assistant ദിവസവും ഉപയോഗിക്കുന്നു.
— Sudheesh KumarParent letters, worksheets എല്ലാം ഇപ്പോൾ വേഗത്തിൽ. കോഴ്സ് ചെറുതും simple-ഉം ആയിരുന്നു, hands-on ആയത് കൊണ്ട് നന്നായി മനസ്സിലായി.
— Fathima Beeviഫോണിൽ കാണാൻ പാകത്തിൽ — ശബ്ദം ഓണാക്കി കാണൂ 🔊
4.5 മണിക്കൂർ · 10 modules · ഓരോന്നും hands-on. അധ്യാപകർക്ക് ദിവസവും ഉപയോഗിക്കാവുന്നവ.
മലയാളത്തിൽ അധ്യാപകർക്കായി വിവിധ കോഴ്സുകൾ പഠിപ്പിക്കുന്ന, കേരളത്തിലെ ഏറ്റവും മുൻനിരയിലുള്ള channel ആണ് Last School. AI for Teachers മാത്രമല്ല, അധ്യാപകർക്ക് ഉപകാരപ്പെടുന്ന വിവിധ വിഷയങ്ങളിലെ കോഴ്സുകളും ഞങ്ങളുടെ channel-ൽ ഉണ്ട്.
▶ @Last-schoolYouTube · AI in Malayalamഒറ്റത്തവണ payment · 1 വർഷത്തെ access · എല്ലാ updates-ഉം സൗജന്യം
ഇപ്പോൾ കോഴ്സ് വാങ്ങൂ →🏫 സ്കൂളിലെ മുഴുവൻ ടീച്ചേഴ്സിനും ചേരണോ Group / on-site rates-നായി WhatsApp ചെയ്യൂ
വേണ്ട. കോഴ്സ് മലയാളത്തിലാണ് — Gemini, MCQ, CBSE പോലുള്ള technical terms മാത്രമേ English-ൽ ഉള്ളൂ. നിങ്ങളുടെ outputs എല്ലാം മലയാളത്തിൽ ലഭിക്കും.
ഒരു പ്രത്യേക ജോലിക്കായി മുൻകൂട്ടി തയ്യാറാക്കിയ നിങ്ങളുടെ സ്വന്തം AI ടൂൾ ആണ് AI Assistant — ഉദാ: lesson plan ഉണ്ടാക്കുന്ന Assistant. Chat തുറന്ന് ചോദിച്ചാൽ മതി, ഓരോ തവണയും prompt എഴുതേണ്ട ആവശ്യമില്ല.
തീർച്ചയായും. 6 AI Assistants നിങ്ങളുടെ സ്വന്തം Google account-ൽ permanent ആയി ജീവിക്കും — അടുത്ത തിങ്കളാഴ്ചയും, അടുത്ത വർഷവും, അതിനപ്പുറവും.
അതെ. ഞങ്ങൾ പഠിപ്പിക്കുന്നതിന്റെ 95% Gemini-യുടെ free tier-ൽ ചെയ്യാം. എപ്പോൾ paid tier സഹായിക്കും, എപ്പോൾ വേണ്ട എന്നും കാണിക്കും.
കിട്ടും. കോഴ്സ് പൂർത്തിയാക്കുമ്പോൾ completion certificate ലഭിക്കും.