AI Presentation Making: Zero to Pro in Minutes
ഒരു പ്രസന്റേഷൻ തയ്യാറാക്കാൻ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് സമയം പാഴാക്കാറുണ്ടോ? കണ്ടന്റ് ആലോചിക്കാനും, ഡിസൈൻ ചെയ്യാനും, ചിത്രങ്ങൾ തപ്പാനുമൊക്കെയായി ഇനി സമയം കളയേണ്ടതില്ല!
- പ്രധാന നേട്ടങ്ങൾ (Quick Trust Highlights):
⚡ 80% സമയം ലാഭം: ഒരു രാത്രി മുഴുവൻ ഇരുന്ന് സ്ലൈഡ് ഉണ്ടാക്കേണ്ടതില്ല.
🎨 ഏജൻസി നിലവാരത്തിലുള്ള ഡിസൈൻ: ലളിതവും പ്രൊഫഷണലുമായ വിഷ്വലുകൾ.
🛠️ മൾട്ടി-ടൂൾ മാസ്റ്ററി: NotebookLM, Gamma, Gemini Canvas, Google Slides AI എന്നിവ ഒരൊറ്റ കോഴ്സിൽ.
🎙️ ഇംപാക്റ്റ്ഫുൾ സ്റ്റോറിടെല്ലിങ്: സ്ലൈഡ് മാത്രമല്ല, ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന അവതരണ രീതി.
ഇത് നിങ്ങൾക്കും
സംഭവിക്കാറുണ്ടോ?"
- രാത്രി മുഴുവൻ ഇരുന്നിട്ടും സ്ലൈഡുകൾ തീരുന്നില്ലേ?
നാളെ രാവിലെ ബോർഡ് മീറ്റിംഗോ, ക്ലയന്റ് പിച്ചോ, അല്ലെങ്കിൽ ക്ലാസോ ഉള്ളപ്പോൾ തലേന്ന് രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് ബുള്ളറ്റ് പോയിന്റുകൾ ഫോർമാറ്റ് ചെയ്ത് മടുക്കാറുണ്ടോ? - ഉള്ളടക്കമുണ്ട്, പക്ഷേ കാണാൻ ഒരു ഭംഗിയുമില്ലേ?
മനസ്സിൽ ഗംഭീര ആശയങ്ങളുണ്ട്. പക്ഷേ സ്ലൈഡിൽ എത്തുമ്പോൾ ആളുകൾക്ക് മടുപ്പുണ്ടാക്കുന്ന, നിറയെ വാചകങ്ങൾ കുത്തിനിറച്ച സാധാരണ PPT ആയി മാറുന്നുണ്ടോ? - ഡിസൈനർമാരെ ആശ്രയിച്ച് സമയം നഷ്ടപ്പെടുന്നുണ്ടോ?
ഓരോ ചെറിയ മാറ്റത്തിനും മറ്റൊരാളെ കാത്തിരിക്കണം, അല്ലെങ്കിൽ വലിയ തുക നൽകണം. - വേദിയിൽ നിൽക്കുമ്പോൾ കോൺഫിഡൻസ് കുറയുന്നുണ്ടോ?
നിങ്ങളുടെ സ്ലൈഡുകൾ കാണികളെ പിടിച്ചിരുത്താൻ പ്രാപ്തമല്ലെന്ന തോന്നൽ നിങ്ങളുടെ അവതരണത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ?
"പ്രശ്നം നിങ്ങളുടെ കഴിവില്ലായ്മയല്ല; പഴയ രീതിയിലുള്ള ടൂളുകൾ ഉപയോഗിക്കുന്നതാണ്!"
AI യുഗത്തിൽ പ്രസന്റേഷൻ നിർമ്മാണം അടിമുടി മാറിയിരിക്കുന്നു. ഇപ്പോൾ വേണ്ടത് കഠിനാധ്വാനമല്ല, ശരിയായ AI ടൂളുകളുടെ സ്മാർട്ട് ഉപയോഗമാണ്.
ഈ കോഴ്സിലൂടെ നിങ്ങളുടെ വർക്ക്‌ഫ്ലോ എങ്ങനെ മാറും?
- ചിന്തകളിൽ നിന്ന് നിമിഷങ്ങൾക്കകം സ്ലൈഡുകൾ:
ഒരു വോയ്സ് നോട്ട് അയച്ചോ, വെറുമൊരു PDF നൽകിയോ, അല്ലെങ്കിൽ ഒരു വാചകം ടൈപ്പ് ചെയ്തോ സമ്പൂർണ്ണ പ്രസന്റേഷൻ ജനറേറ്റ് ചെയ്യാൻ നിങ്ങൾ പഠിക്കും. - "Less is More" മാജിക്:
സ്ലൈഡുകളിൽ വിവരങ്ങൾ കുത്തിനിറയ്ക്കാതെ, കാണുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മിനിമലിസ്റ്റിക്, മോഡേൺ ലേഔട്ടുകൾ സൃഷ്ടിക്കാൻ സാധിക്കും. - സിറ്റുവേഷണൽ ടൂൾ സെലക്ഷൻ:
എല്ലാത്തിനും ഒരൊറ്റ ടൂളല്ല; ഡാറ്റ റിസർച്ചാണോ, പെട്ടെന്നുള്ള മീറ്റിംഗാണോ, വീഡിയോ പ്രസന്റേഷനാണോ എന്ന് നോക്കി ഏറ്റവും അനുയോജ്യമായ ബെസ്റ്റ് ടൂൾ തിരഞ്ഞെടുക്കാനുള്ള പ്രായോഗിക ബുദ്ധി. - അവതാരകന്റെ പ്രൊഫഷണലിസം:
സ്ലൈഡുകൾക്കൊപ്പം നിങ്ങളുടെ സംസാരശൈലിയും ബോഡി ലാംഗ്വേജും വിഷ്വലുകളും സമന്വയിപ്പിച്ച് കാണികളെ കീഴടക്കുന്ന അവതരണ രീതി.
കോഴ്സ് സിലബസ് (What You Will Learn)
സമഗ്രമായ 6 മൊഡ്യൂളുകൾ – തികച്ചും പ്രാക്ടിക്കൽ ട്രെയിനിംഗ്
- Module 1: മികച്ച പ്രസന്റേഷനുകളുടെ 4 സുവർണ്ണ നിയമങ്ങൾ (Rules of Great Presentations)
- Module 2: Google NotebookLM – റിസർച്ച് അധിഷ്ഠിത ഇൻഫോഗ്രാഫിക് സ്ലൈഡുകൾ
- Module 3: Gamma AI – ഫുൾ-ഓട്ടോമേറ്റഡ് പ്രൊഫഷണൽ പ്രസന്റേഷൻ
- Module 4: Gemini Canvas – അതിവേഗ മിനിമലിസ്റ്റിക് സ്ലൈഡുകൾ
- Module 5: Google Slides AI & Video Integration
- Module 6: AI Agent Presenation making
- Module 7: സ്മാർട്ട് സെലക്ഷനും അൺ-ലേണിംഗും (Unlearning Strategy)
- 💼 ബിസിനസ്സ് ഉടമകൾക്കും സംരംഭകർക്കും: ക്ലയന്റുകൾക്ക് മുന്നിലും ഇൻവെസ്റ്റർമാർക്ക് മുന്നിലും നിങ്ങളുടെ പ്രൊപ്പോസലുകൾ ഏറ്റവും ആകർഷകമായി അവതരിപ്പിക്കാൻ.
- 👔 കോർപ്പറേറ്റ് പ്രൊഫഷണലുകൾക്ക്: ഗൾഫിലും മൾട്ടിനാഷണൽ കമ്പനികളിലും ജോലി ചെയ്യുന്നവർക്ക് ബോസ്സിനും ടീമിനും മുന്നിൽ ഹൈ-ഇംപാക്റ്റ് റിപ്പോർട്ടുകൾ മിനിറ്റുകൾക്കകം എത്തിക്കാൻ.
- 👨🏫 അധ്യാപകർക്കും ട്രെയിനർമാർക്കും: വിദ്യാർത്ഥികളെ ബോറടിപ്പിക്കാതെ മുഴുവൻ ശ്രദ്ധയും ക്ലാസിൽ നിലനിർത്തുന്ന വിഷ്വൽ സ്ലൈഡുകൾ നിർമ്മിക്കാൻ.
- 💻 ഫ്രീലാൻസർമാർക്കും ഏജൻസികൾക്കും: ക്ലയന്റുകൾക്കായി പ്രസന്റേഷൻ ഡിസൈൻ ചെയ്തുകൊടുത്ത് പുതിയൊരു വരുമാനമാർഗ്ഗം കണ്ടെത്താൻ.
- 🎓 വിദ്യാർത്ഥികൾക്കും റിസർച്ചർമാർക്കും: പ്രോജക്ട് പ്രസന്റേഷനുകളിൽ മറ്റുള്ളവരെക്കാൾ ഒരു പടി മുന്നിലെത്താൻ.
ഇനി മുതൽ ഒരു പ്രസന്റേഷൻ തയ്യാറാക്കാൻ വരുമ്പോൾ ടെൻഷനും സമയനഷ്ടവും മറന്നേക്കൂ. ഏതൊരു മീറ്റിംഗിലും ആളുകളുടെ ശ്രദ്ധ നിങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന മാജിക് വിരൽത്തുമ്പിൽ സ്വന്തമാക്കൂ.
- Four Month ആക്സസ്
- പ്രാക്ടിക്കൽ ടൂൾ വാക്ക്-ത്രൂ
- റെഡി-ടു-യൂസ് പ്രോംപ്റ്റ് ഗൈഡുകൾ
(ഓഫർ കാലാവധി ഉടൻ അവസാനിക്കും)
Who is this
Course For?
Entrepreneurs
Non-Tech Professionals
College Students
Research Scholar
Curriculum Structure
Chapter 1
-
The AI Presentation Revolution1:53
Chapter 2
-
ഒരു പെർഫെക്റ്റ് പ്രസന്റേഷന്റെ രഹസ്യങ്ങൾ (The Golden Rules)8:54
Chapter 3
-
വെറും 60 സെക്കൻഡിൽ ആദ്യ സ്ലൈഡ് ഡെക്ക്! (Prompt to Deck Magic)12:48
Chapter 4
-
സ്ലൈഡുകൾക്ക് ഒരു പ്രോ-ലെവൽ ലുക്ക് നൽകാം (Styling & Visual Polish)8:51
Chapter 5
-
എക്സ്പോർട്ടും സ്മാർട്ട് പ്രസന്റിംഗും (Export & Presentation Mastery)7:01
Chapter 6
-
വലിയ നോട്ടുകൾ നിമിഷങ്ങൾക്കകം സ്ലൈഡുകളാക്കാം (Instant Doc-to-Deck)15:51
Chapter 7
-
സാധാരണ സ്ലൈഡുകൾ മറന്നേക്കൂ; ഇതാ ഇന്ററാക്ടീവ് പ്രസന്റേഷൻ! (Next-Gen Slides)6:13
Chapter 8
-
പ്രൊഫഷണൽ മാസ്റ്റർക്ലാസും സീക്രട്ട് ടിപ്പുകളും (The Pro Playbook)1:41
Meet Your Mentor
SHABEEB
Tech Generalist | Educator | AI Enthusiast 🌐 Bridging the gap between advanced tech and everyday people. I build accessible AI & tech courses as part of Last School 🎓. Actively exploring and sharing the future of tech through KL Forward and Nexai . Let’s connect the dots and master next-gen skills together!
Course Content Locked
Enroll now to unlock this chapter and get full access to the complete AI Presentation Making: Zero to Pro in Minutes curriculum.
₹900 Enroll & Start Learning