AI Presentation Making
Turn hours of PPT work into minutes with Gamma, NotebookLM and Gemini.
₹900
₹1,500
40% off
Buy this course
Offer price until 5 November, 4:34 PM
Card and UPI, secured by Razorpay
Watch on a phone
Certificate at the end
മണിക്കൂറുകൾ നീളുന്ന ഡിസൈൻ ജോലികൾ മിനിറ്റുകൾക്കകം തീർക്കാം; AI സഹായത്തോടെ പ്രൊഫഷണൽ പ്രസന്റേഷനുകൾ ഇനി ആർക്കും എളുപ്പത്തിൽ നിർമ്മിക്കാം!
നിങ്ങൾ ഒരു അധ്യാപകനോ, ബിസിനസ്സ് ഉടമയോ, പ്രൊഫഷണലോ ആകട്ടെ—ആകർഷകമായ പ്രസന്റേഷനുകൾ തയ്യാറാക്കുക എന്നത് പലപ്പോഴും ഏറെ സമയമെടുക്കുന്നതും ക്ലേശകരവുമായ ഒരു ജോലിയാണ്. എന്നാൽ ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ മികച്ച പ്രസന്റേഷനുകൾ എങ്ങനെ നിർമ്മിക്കാം എന്ന് പഠിക്കാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.
എന്തുകൊണ്ട് ഈ കോഴ്സ് നിങ്ങൾ പഠിക്കണം?
- സമയം ലാഭിക്കാം: മണിക്കൂറുകളോളം ഡിസൈൻ ചെയ്ത് സമയം കളയേണ്ടതില്ല; AI നിങ്ങളുടെ ആശയങ്ങളെ നിമിഷനേരംകൊണ്ട് മനോഹരമായ സ്ലൈഡുകളാക്കി മാറ്റും.
- ഡിസൈൻ അറിവില്ലെങ്കിലും പ്രശ്നമില്ല: ഗ്രാഫിക് ഡിസൈനിങ്ങോ മുൻപരിചയമോ ഇല്ലാത്തവർക്കും വളരെ പ്രൊഫഷണൽ ലുക്കിലുള്ള സ്ലൈഡുകൾ നിർമ്മിക്കാൻ ഈ കോഴ്സ് പരിശീലനം നൽകുന്നു.
- വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ ടൂളുകൾ: ഒരു പ്രസന്റേഷൻ ഉണ്ടാക്കാൻ ഒരേ ടൂൾ എല്ലാപ്പോഴും ഉപയോഗിക്കണമെന്നില്ല. സിറ്റുവേഷനും ആവശ്യത്തിനും അനുസരിച്ച് ഏറ്റവും മികച്ച ടൂൾ തിരഞ്ഞെടുക്കാൻ ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കും.
ഈ കോഴ്സിൽ നിങ്ങൾ എന്തൊക്കെ പഠിക്കും? (Course Modules)
Chapter 1: പ്രസന്റേഷൻ നിർമ്മിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ (The Foundations)
Chapter 1: പ്രസന്റേഷൻ നിർമ്മിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ (The Foundations)
Chapter 2: NotebookLM - വിഷ്വൽ റിച്ച് പ്രസന്റേഷനുകൾ നിർമ്മിക്കാം
Chapter 3: Gamma - പക്കാ പ്രൊഫഷണൽ ഡിസൈനുകൾ
Chapter 4: Gemini Canvas - മിനിമൽ ഡിസൈനുകൾ അതിവേഗം
Chapter 5: Google Slides - പുതിയ AI ഫീച്ചറുകളും വിപുലമായ സാധ്യതകളും
Chapter 6 & 7: Gemini Spark & Practical Mastery
ഫുള്ളി ഓട്ടോമേറ്റഡ് ആയി പ്രസന്റേഷനുകൾ തയ്യാറാക്കുന്നതിനുള്ള ജെമിനി സ്പാർക്കിന്റെ ഉപയോഗം.
പുതിയ കാലത്ത് അറിഞ്ഞിരിക്കേണ്ട ലൈഫ്‌ലോങ് ലേണിങ്ങും അൺലേണിങ് ശീലങ്ങളും.
ഈ കോഴ്സ് ആർക്കൊക്കെ വേണ്ടിയുള്ളതാണ്? (Who is this Course for?)
💼 ബിസിനസ്സ് ഉടമകൾക്കും സംരംഭകർക്കും: ക്ലയന്റുകൾക്ക് മുന്നിലും ഇൻവെസ്റ്റർമാർക്ക് മുന്നിലും നിങ്ങളുടെ പ്രൊപ്പോസലുകൾ ഏറ്റവും ആകർഷകമായി അവതരിപ്പിക്കാൻ.
👔 കോർപ്പറേറ്റ് പ്രൊഫഷണലുകൾക്ക്: ഗൾഫിലും മൾട്ടിനാഷണൽ കമ്പനികളിലും ജോലി ചെയ്യുന്നവർക്ക് ബോസ്സിനും ടീമിനും മുന്നിൽ ഹൈ-ഇംപാക്റ്റ് റിപ്പോർട്ടുകൾ മിനിറ്റുകൾക്കകം എത്തിക്കാൻ.
👨🏫 അധ്യാപകർക്കും ട്രെയിനർമാർക്കും: വിദ്യാർത്ഥികളെ ബോറടിപ്പിക്കാതെ മുഴുവൻ ശ്രദ്ധയും ക്ലാസിൽ നിലനിർത്തുന്ന വിഷ്വൽ സ്ലൈഡുകൾ നിർമ്മിക്കാൻ.
💻 ഫ്രീലാൻസർമാർക്കും ഏജൻസികൾക്കും: ക്ലയന്റുകൾക്കായി പ്രസന്റേഷൻ ഡിസൈൻ ചെയ്തുകൊടുത്ത് പുതിയൊരു വരുമാനമാർഗ്ഗം കണ്ടെത്താൻ.
🎓 വിദ്യാർത്ഥികൾക്കും റിസർച്ചർമാർക്കും: പ്രോജക്ട് പ്രസന്റേഷനുകളിൽ മറ്റുള്ളവരെക്കാൾ ഒരു പടി മുന്നിലെത്താൻ.
കോഴ്സിന്റെ പ്രധാന സവിശേഷതകൾ (What's Included)
- WhatsApp Support: സംശയങ്ങൾ ദൂരെീകരിക്കാൻ പ്രത്യേക വാട്സാപ്പ് സപ്പോർട്ട്.
- Certificate: കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ ലഭിക്കും.
- 4 മാസം ആക്സസ്: പ്രാക്ടിസ് ചെയ്ത്, വീണ്ടും വീണ്ടും കാണാം.
- ഫോണിൽ കാണാം: മൊബൈലിലും ലാപ്ടോപ്പിലും ഒരുപോലെ ആക്സസ് ചെയ്യാം.
Watch a class free
A real chapter from the course, not a trailer.
Who should join
Entrepreneurs
Non-Tech Professionals
College Students
Research Scholar
Start learning today.
AI Presentation Making — ₹900, down from ₹1,500. Pay once. 4 months of access.
Buy this course