AI for Teachers in Malayalam | CBSE & SCERT Course

മലയാളത്തിലും ഇംഗ്ലീഷിലും.

Last School
ലോഗിൻ

AI for Teachers

Lesson plans, question papers and worksheets in minutes. CBSE + SCERT.

₹950 ₹2,000 53% കിഴിവ്
ഈ കോഴ്‌സ് വാങ്ങാം
കാർഡും UPI-യും, Razorpay വഴി സുരക്ഷിതം ഫോണിൽ കാണാം സർട്ടിഫിക്കറ്റ് ലഭിക്കും
ക്ലാസ് പ്രിപ്പറേഷനുകൾക്കായി ഇനി മണിക്കൂറുകൾ കളയേണ്ട; AI സഹായത്തോടെ ഒരു 'സ്മാർട്ട് ടീച്ചർ' ആകാം!

ഒരു അധ്യാപകന്റെ ജോലി ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല. പഠനങ്ങൾ പറയുന്നത് ഒരു ടീച്ചർ ആഴ്ചയിൽ ശരാശരി 6 മുതൽ 7 മണിക്കൂർ വരെ ക്ലാസ് സമയത്തിന് പുറമെ—വീട്ടിലെത്തിയിട്ടും സ്വന്തം പേഴ്സണൽ സമയം മാറ്റിവെച്ച്—ലെസ്സൺ പ്ലാനുകൾ എഴുതാനും, ചോദ്യപേപ്പറുകൾ തയ്യാറാക്കാനും, നോട്ടുകൾ ഉണ്ടാക്കാനുമായി ചിലവഴിക്കുന്നുണ്ട് എന്നാണ്.

നമ്മുടെ അടുക്കളയിൽ മിക്സിയും ഗ്രൈൻഡറും വന്നപ്പോൾ ജോലി എളുപ്പമായെങ്കിലും അവിടുത്തെ യഥാർത്ഥ കലാകാരനായ 'ഷെഫ്' ഒരിക്കലും റീപ്ലേസ് ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ തന്നെയാണ് AI-യും! ഒരു ക്ലാസ് മുറിയുടെ ജീവനും ആത്മാവും ടീച്ചറാണ്. നിങ്ങളുടെ ജോലിഭാരം കുറയ്ക്കാനും, മണിക്കൂറുകൾ എടുക്കുന്ന പല കാര്യങ്ങളും മിനിറ്റുകൾക്കുള്ളിൽ തീർക്കാനും സഹായിക്കുന്ന ഒരു 24/7 പേഴ്സണൽ അസിസ്റ്റന്റ് ആണ് AI.

അധ്യാപകർക്ക് വേണ്ടി വളരെ ലളിതമായ മലയാളത്തിൽ Last School ഒരുക്കിയിരിക്കുന്ന പ്രാക്ടിക്കൽ കോഴ്സാണ് "AI for Teachers".
ഈ കോഴ്സിന്റെ പ്രത്യേകതകൾ (Course Highlights)

📱 ഡെഡിക്കേറ്റഡ് WhatsApp സപ്പോർട്ട്: പഠിക്കുമ്പോഴോ പ്രാക്ടീസ് ചെയ്യുമ്പോഴോ എന്തെങ്കിലും സംശയം വന്നാൽ പരിഹരിക്കാൻ ഞങ്ങളുടെ WhatsApp സപ്പോർട്ട് ടീം കൂടെയുണ്ട്.

🔄 പുതിയ ക്ലാസുകൾ തുടർച്ചയായി ആഡ് ചെയ്യപ്പെടുന്നു (Regular Updates): പുതിയ മാറ്റങ്ങൾക്കനുസരിച്ച് ഈ കോഴ്സിൽ പുതിയ പാഠങ്ങൾ സൗജന്യമായി കൂട്ടിച്ചേർക്കും.

🗣️ 100% ലളിതമായ മലയാളത്തിൽ: സങ്കീർണ്ണമായ സാങ്കേതിക വാക്കുകളില്ലാതെ, ആർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ശൈലി.

⏳ 4 മാസത്തെ ഫുൾ ആക്സസ് (4 Months Access): നിങ്ങളുടെ സൗകര്യപ്രദമായ സമയത്ത് കണ്ടു പഠിക്കാനും പ്രാക്ടീസ് ചെയ്യാനുമായി 4 മാസം കോഴ്സ് ലഭ്യമാണ്.

🏫  മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം അധ്യാപകർക്ക് ഒരുപോലെ ഉപയോഗിക്കാം.

📱 ഫോണിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാം: കോഡിങ്ങോ മറ്റ് വലിയ കമ്പ്യൂട്ടർ പരിജ്ഞാനമോ ആവശ്യമില്ല.
ഈ കോഴ്സിലൂടെ നിങ്ങൾ എന്തെല്ലാം പഠിക്കും? (Course Syllabus)

Chapter 1: AI-യും അധ്യാപകരും (Mindset & Introduction)
Chapter 2: പ്രോംപ്റ്റിങ്ങ് (Prompting) — മലയാളത്തിലും വോയിസിലൂടെയും!
Chapter 3: ലൈവ് ക്ലാസ്റൂം ഇന്ററാക്ഷൻ, 3D ചിത്രങ്ങൾ & ക്യാമറ അസിസ്റ്റന്റ്
Chapter 4: ചോദ്യപേപ്പർ നിർമ്മാണം, ആനിമേഷൻ സിമുലേഷൻസ് & ഗെയിമുകൾ (Gemini Canvas)
Chapter 5: NotebookLM & പഠനപ്പാട്ടുകൾ (Educational Rap & Music)
Chapter 6: സ്വന്തമായി കസ്റ്റം ചാറ്റ്ബോട്ടുകൾ നിർമ്മിക്കാം (Custom Gems)
Chapter 7: കുട്ടികൾക്ക് വഴികാട്ടിയാകാം — Google Career Dreamer
Chapter 8: Google Workspace AI, ഓൺലൈൻ ക്വിസ് & AI അവതാർ
Chapter 9: Claude AI മാസ്റ്ററി — അഡ്വാൻസ്ഡ് ഡിസൈനിങ്ങും പ്രോജക്ടുകളും!
Chapter 10: AI ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും (AI Ethics, Safety & Balance)

ഒരു ക്ലാസ് സൗജന്യമായി

കോഴ്‌സിലെ ഒരു യഥാർഥ പാഠം, പരസ്യമല്ല.

സൗജന്യം

Chapter 3

Chapter 3 · 16 min

ഈ കോഴ്‌സ് വാങ്ങാം

ആർക്കൊക്കെ ചേരാം

Non-Tech Professionals
Research Scholar
Teachers

നിങ്ങളുടെ മെന്റർ

SHABEEB AI Generalist

Hi, I’m Shabeeb, co-founder and instructor at Last School. I’m not a coder or a computer expert. I’m a generalist. I’m curious about AI, I try it myself, and then I explain it in simple words. If I can learn it, you can learn it too. Last School is where we make easy AI courses for people who want to learn and grow. Everything we teach comes from real experience, not only theory. You don’t need a technical background to start. On our YouTube channel, I make most of the videos myself. I share what I test, what works, and what doesn’t. I recently completed the Google AI Professional Certificate on Coursera. My goal is simple. I want AI to be useful for everyone, not only for experts. I teach step by step, in plain language, with real examples.

ഇന്നുതന്നെ തുടങ്ങാം.

AI for Teachers — ₹950, മുൻവില ₹2,000. ഒറ്റത്തവണ പണമടയ്ക്കൂ. 4 മാസത്തെ ആക്സസ്.

ഈ കോഴ്‌സ് വാങ്ങാം